tag:blogger.com,1999:blog-8389604246989703728.post1637110588447643606..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger15125tag:blogger.com,1999:blog-8389604246989703728.post-82817717827047959492009-08-26T20:59:33.212-07:002009-08-26T20:59:33.212-07:00കൊള്ളാംകൊള്ളാംAnonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-34240296050472127972009-08-26T14:06:57.151-07:002009-08-26T14:06:57.151-07:00ഹ..ഹ... അമ്പടാ....അതു കലക്കി.... ഇതിനെയാണ് ഭാവന എന...ഹ..ഹ... അമ്പടാ....അതു കലക്കി.... ഇതിനെയാണ് ഭാവന എന്നു വിളിക്കേണ്ടത് അല്ലാതെ സിനിമാ നടി ഭാവനെയെ അല്ല!!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-54104477111651078242009-08-26T12:24:54.150-07:002009-08-26T12:24:54.150-07:00ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ; ശ്രീമതി കിലുക്കാമ്പ...ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ; ശ്രീമതി കിലുക്കാമ്പെട്ടി എഴുതിയ 'മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം' ആണ് ഇത്തവണ സ്ത്രീബ്ലോഗിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കിലുക്കാം പെട്ടിക്ക് അനുമോദനങ്ങള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-33203510078725964482009-08-25T20:37:51.857-07:002009-08-25T20:37:51.857-07:00എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥ...എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥയേ... :)

നല്ല ഭാവന. ഈ കോമഡി ലൈനങ്ങ് തുടരരുതോ ? :)

ഓണാശംസകള്‍ ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41989070826451968122009-08-25T20:37:29.647-07:002009-08-25T20:37:29.647-07:00എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥ...എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥയേ... :)

നല്ല ഭാവന. ഈ കോമഡി ലൈനങ്ങ് തുടരരുതോ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-75404386005779613932009-08-24T02:14:38.155-07:002009-08-24T02:14:38.155-07:00ഹ..ഹ..ഹ
ചേച്ചിക്ക് നല്ല ഭാവനയാണല്ലോ?
ഓണാശംസകള്ഹ..ഹ..ഹ

ചേച്ചിക്ക് നല്ല ഭാവനയാണല്ലോ?
ഓണാശംസകള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90425158130734355512009-08-24T01:48:36.395-07:002009-08-24T01:48:36.395-07:00“ അതാന്നു മനുഷ്യാാ ഈ ബൂലോകത്തിലെ മാണിക്യം“..........“ അതാന്നു മനുഷ്യാാ ഈ ബൂലോകത്തിലെ മാണിക്യം“...........

Ha ! Ha!!!

Great!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-31707818708126772702009-08-24T01:17:20.013-07:002009-08-24T01:17:20.013-07:00കിലുക്കാംപെട്ടി ഈ ചെയ്തതു തീരെ ശരിയായില്ല. "മ...കിലുക്കാംപെട്ടി ഈ ചെയ്തതു തീരെ ശരിയായില്ല. "മാണിക്യ"ത്തെ പറ്റി ഒരു പോസ്റ്റ് "ചാമ്പണം" എന്നൊരു പൂതി മനസ്സിലുണ്ടായിരുന്നു. ആ ചാന്‍സ് ആണു താങ്കള്‍ നഷ്ടപ്പെടുത്തിയതു.
നന്നായിരിക്കുന്നു. ഭാവനകള്‍ കാടു കയറുന്നതു ഇവിടെ കാണാമായിരുന്നു !!!!മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69124489834764948442009-08-23T22:02:59.990-07:002009-08-23T22:02:59.990-07:00എന്റെ ചേച്ചി.........
രാവിലെ തന്നെ ചിരിപ്പിച്ച് കള...എന്റെ ചേച്ചി.........
രാവിലെ തന്നെ ചിരിപ്പിച്ച് കളഞ്ഞല്ലോ........
ഉഗ്രൻ.........പറയാതെ വയ്യാ......
ഇതാണ് ഭാവന...............എനിക്ക് ഒക്കെ ഈ ജന്മത്ത് നടക്കാത്തത്......." എന്റെ കേരളം”https://www.blogger.com/profile/12421058549042380147noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-19618753687348261742009-08-23T21:34:46.594-07:002009-08-23T21:34:46.594-07:00കിലുക്കാം പെട്ടിയില്‍ വായിച്ചു. നല്ലൊരു ഓണച്ചിരിക്...കിലുക്കാം പെട്ടിയില്‍ വായിച്ചു. നല്ലൊരു ഓണച്ചിരിക്ക് വഴിയൊരുക്കിയതിന് കിലുക്കാമ്പെട്ടിയ്ക്ക് നന്ഡ്രിഹള്..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-32771882053345721202009-08-23T12:03:13.079-07:002009-08-23T12:03:13.079-07:00അടിക്കുമ്പോൾ സ്ഥാനം നോക്കി അടിക്കുന്ന ശീലം ഉണ്ട് ഈ...അടിക്കുമ്പോൾ സ്ഥാനം നോക്കി അടിക്കുന്ന ശീലം ഉണ്ട് ഈ വിന്ധ്യാവലിക്കു അല്ലേ?

ഭാവനയേത് യാഥാർത്ഥ്യമേത്..?

നല്ല എഴുത്ത് !നന്ദി ആശംസകൾ!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-34224613664526551962009-08-23T09:52:22.859-07:002009-08-23T09:52:22.859-07:00ഓഹോ, അപ്പോൾ മാവേലിയ്ക്ക് ഇത്തവണ ബൂലോകത്തും കറങ്ങാൻ...ഓഹോ, അപ്പോൾ മാവേലിയ്ക്ക് ഇത്തവണ ബൂലോകത്തും കറങ്ങാൻ പ്ലാനുണ്ടല്ലേ..? അല്ലാ..നമ്മുടെ ബൂലോകമാണിക്യത്തേയും തിരികെ കൊണ്ടുപോകുമോ..? :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90866893915885731362009-08-23T08:47:15.014-07:002009-08-23T08:47:15.014-07:00മഹാനയ മഹാരാജാ മഹാബലി
അങ്ങേക്കു ‘ബൂലോകത്തേക്ക് സ്വാ...മഹാനയ മഹാരാജാ മഹാബലി
അങ്ങേക്കു ‘ബൂലോകത്തേക്ക് സ്വാഗതം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-39420613437904033112009-08-23T08:08:02.661-07:002009-08-23T08:08:02.661-07:00അപ്പൊ മഹാബലിയ്ക്ക് മാസ്കും ടാമിഫ്ലൂയും ഒന്നും കൊട...അപ്പൊ മഹാബലിയ്ക്ക് മാസ്കും ടാമിഫ്ലൂയും ഒന്നും കൊടുത്തു വിട്ടില്ലേഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-12662476182207627772009-08-23T07:59:31.046-07:002009-08-23T07:59:31.046-07:00ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റണി വിന്ധ്യാവലി...ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം ഈ ബൂലോകത്തില്‍.കാണണം അറിയണം എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.

എല്ലാവര്ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com