tag:blogger.com,1999:blog-8389604246989703728.post1241349659851565720..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger22125tag:blogger.com,1999:blog-8389604246989703728.post-19839762607393868182013-08-11T04:04:48.903-07:002013-08-11T04:04:48.903-07:00ഓണക്കാലത്തെ ഓർമ്മക്കുറിപ്പുകൾ രസകരമായിട്റ്റുണ്ട്.
...ഓണക്കാലത്തെ ഓർമ്മക്കുറിപ്പുകൾ രസകരമായിട്റ്റുണ്ട്.
Anonymoushttps://www.blogger.com/profile/00322642920583125726noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-19732849119370306702012-08-17T08:08:23.429-07:002012-08-17T08:08:23.429-07:00പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍...പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.very interesting,,,
സാലീ കാത്തുhttps://www.blogger.com/profile/07135119848282146580noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-30016495813006497832010-10-23T02:13:43.647-07:002010-10-23T02:13:43.647-07:00എന്നോട് ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റ് എന്റെ സ്മൃതി...എന്നോട് ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റ് എന്റെ സ്മൃതിയെന്ന ബ്ലോഗിലും ഇടാന്‍ പറഞ്ഞിരുന്നു. അങ്ങിനെ ചെയ്യുന്നില്ല, പകരം ലിങ്ക് കൊടുത്തിട്ടുണ്ട്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-3124237269050071752010-08-28T01:20:35.602-07:002010-08-28T01:20:35.602-07:00എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇ...എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നു. ...ആ മഹാ സംഭവം ഞാനും ശരിയ്ക്കു ആസ്വദിച്ചു...നല്ല ഒരു സദ്യ കഴിച്ച പ്രതീതി...
സസ്നേഹം
ജോJyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52877576004584545732010-08-27T22:34:34.202-07:002010-08-27T22:34:34.202-07:00നല്ല ഓര്‍മ്മകള്‍ ജെ പി ജി എന്റെ തറവാട്ടിലും ...നല്ല ഓര്‍മ്മകള്‍ ജെ പി ജി എന്റെ തറവാട്ടിലും വീത് വെക്കാറുണ്ടായിരുന്നു ...ഇപ്പോള്‍ ഇല്ല ഇതൊക്കെ വായിച്ചപ്പോള്‍ അതോര്‍മ വന്നു പൂക്കളം ഇടാറുണ്ട് ഞാന്‍ അതെ പോലെ തൊടിയിലും പറമ്പിലും നടന്നു പൂക്കള്‍ പറിച്ചു പിന്നെ വൈകിയ ഓണാശംസകള്പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-46510306469537824632010-08-27T11:00:44.847-07:002010-08-27T11:00:44.847-07:00ഓണാശംസകള്‍ !!ഓണാശംസകള്‍ !!നരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-92087101301869201502010-08-25T00:17:28.263-07:002010-08-25T00:17:28.263-07:00@ജെ.പി,
അത് ഈസിയല്ലേ :)
വേഡിൽ നിന്ന് കോപ്പി ചെയ്...@ജെ.പി,

അത് ഈസിയല്ലേ :)

വേഡിൽ നിന്ന് കോപ്പി ചെയ്ത് ബ്ലോഗിൽ പേസ്റ്റ് ചെയ്തതിനു ശേഷം ,ഒന്ന് കൂടി വായിച്ച് നോക്കിയാൽ അവിടെ വെച്ച് തന്നെ കീമാൻ ഉപയോഗിച്ച് തിരുത്താവുന്നതേയുള്ളൂ :)

ബഷീർAnonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-62313401105346162182010-08-25T00:06:42.751-07:002010-08-25T00:06:42.751-07:00ബഷീര്‍ വെള്ളറക്കാടേ\
വടുതല ശരിയാക്കിയിട്ടുണ്ട്.
വ...ബഷീര്‍ വെള്ളറക്കാടേ\

വടുതല ശരിയാക്കിയിട്ടുണ്ട്.
വേഡ് ഫോര്‍മാറ്റില്‍ പ്രോസസ്സ് ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുന്ന സമയത്ത് വരുന്നതാണ് ഈ പ്രശ്നം.

പണ്ട് ഞാന്‍ ബ്ലോഗില്‍ ഡയറക്റ്റ് ആയി ചെയ്യുകയായിരൂന്നു.

ഇതില്‍ നിന്ന് മുക്തി നേടാനുള്ള ഒരു വിദ്യ പറഞ്ഞ് തരാമോ സുഹൃത്തേജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52754198094072774292010-08-23T06:25:58.153-07:002010-08-23T06:25:58.153-07:00J P uncle, blog valare ishttamayi...
wish u a wond...J P uncle, blog valare ishttamayi...
wish u a wonderful onam to remember all those moments again..PointOfviewhttps://www.blogger.com/profile/13585787913786422997noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-75013718331928047652010-08-23T01:53:37.207-07:002010-08-23T01:53:37.207-07:00ഈ ഓർമ്മകൾ ഓണവിശേഷങ്ങൾക്ക് നന്ദി
ആശംസകൾ
ഓടോ:
അക്ഷര...ഈ ഓർമ്മകൾ ഓണവിശേഷങ്ങൾക്ക് നന്ദി
ആശംസകൾ

ഓടോ:
അക്ഷരതെറ്റ് മുഴുവൻ തിരുത്തിയില്ലെങ്കിലും
ആദ്യം ‘വടുതല’ സ്കൂളിന്റെ ല മാറ്റി ൽ ചേർത്തതിനു മറുപടി പറയണം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-53629818001946460952010-08-22T18:59:22.846-07:002010-08-22T18:59:22.846-07:00ഹൃദയഹാരിയായ ഒരോണം പങ്കു വച്ചതിനു ഏറെ നന്ദി പ്രകാശേ...ഹൃദയഹാരിയായ ഒരോണം പങ്കു വച്ചതിനു ഏറെ നന്ദി പ്രകാശേട്ടാ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69235358407361637812010-08-22T08:33:47.179-07:002010-08-22T08:33:47.179-07:00ഓണാശംസകള്‍ നേരുന്നു ..............ഓണാശംസകള്‍ നേരുന്നു ..............ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-89814122607298363962010-08-22T08:33:46.398-07:002010-08-22T08:33:46.398-07:00This comment has been removed by the author.ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-13334673110993593132010-08-22T04:20:45.463-07:002010-08-22T04:20:45.463-07:00പഴമയുടെ ഒത്തൊരുമയും സ്നേഹവും സമയവും പിന്നെ വിഭവ സമ...പഴമയുടെ ഒത്തൊരുമയും സ്നേഹവും സമയവും പിന്നെ വിഭവ സമൃദ്ധിയും സ്വാദും ഒന്നും ഇന്നത്ര അനുഭവപ്പെടാറില്ല. അങ്കിള്‍ ഒരുപാട് നന്ദി ആ നല്ല കാലത്തേക്ക് ഒരു വേള കൂടെ കൂട്ടിക്കൊണ്ടു പോയതിനു. താങ്കള്‍ക്കും കുടുംബത്തിനും നന്മയുടെ ഓണാശംസകള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-85438477907455048082010-08-22T00:16:47.102-07:002010-08-22T00:16:47.102-07:00ഇന്നലെ രാത്രി എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും തെണ...ഇന്നലെ രാത്രി എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും തെണ്ടി നടന്നു, മാങ്ങാക്കറിക്ക് മാങ്ങ(കിട്ടിയത് മധുര മാങ്ങാ))യും നാരങ്ങാക്കറിക്ക് (വടുകന്പുളി)നാരങ്ങായും തേടി.

നാട്ടീന്ന് പച്ചക്കറിയൊനും വരുന്നില്ലേ?
-അച്ചാറും ഇഞ്ചിപ്പുളിയും കുറുക്ക് കാളനും ഉണ്ടാക്കി.ബാക്കി ഇന്ന്.

തറവാട്ട്ര് വിശേഷം പല ഓര്‍മ്മകളും ഉണര്‍ത്തി, ജേപി.
നന്ദി!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74967893627338116762010-08-21T22:40:04.580-07:002010-08-21T22:40:04.580-07:00"A man cannot become a child again, or he bec..."A man cannot become a child again, or he becomes childish. But does he not find joy in the child’s naïvité, and must he himself not strive to reproduce its truth at a higher stage? Does not the true character of each epoch come alive in the nature of its children? Why should not the historic childhood of humanity, its most beautiful unfolding, as a stage never to return, exercise an eternal charm? There are unruly children and precocious children. Many of the old peoples belong in this category. The Greeks were normal children. The charm of their art for us is not in contradiction to the undeveloped stage of society on which it grew. [It] is its result, rather, and is inextricably bound up, rather, with the fact that the unripe social conditions under which it arose, and could alone arise, can never return."
- Karl Marx,
in GrundrisseKmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-67082777061112208842010-08-21T22:32:06.868-07:002010-08-21T22:32:06.868-07:00ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ചെരുപ്പകാലതെക്ക് ഓര്മ ...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ചെരുപ്പകാലതെക്ക് ഓര്മ കൊണ്ടെങ്കിലും വീണ്ടും ഒന്ന് മടങ്ങി പോകുവാന്‍ കഴിഞ്ഞു. ഇന്നത്തെ കാലത്ത് പണിക്കന്മാരും മന്നന്മാരും ഒന്നും വരാറില്ല അതുപോലെ തന്നെ പൂവിളി എങ്ങും കേള്‍ക്കാനുമില്ല. മന്നന്മാര് നന്തുന്നി ആയി വരാറുണ്ടായിരുന്നു പണ്ടൊക്കെ അത് വായിച്ചു കേള്‍ക്കുവാന്‍ നല്ല രസം ഉണ്ടായിരുന്നു , അതുപോലെ കുട്ടി സഞ്ചി കിട്ടുമായിരുന്നു അതെല്ലാം ഇന്ന് വെറും ഓര്‍മകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്കനെങ്കില്‍ പൂക്കളം ഇടണമെങ്കില്‍ കടയില്‍ നിന്ന് പൂകള് വാങ്ങി കൊണ്ടുകൊടുക്കണം അല്ലാതെ പരംബുകളെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കയ്യെരിയതിനാല് പൂക്കളുമില്ല പൂവിളികലുമില്ല എല്ലാം ഇനി ഓര്‍മകളില്‍ മാത്രം.കുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11760417660145469042010-08-21T22:13:15.041-07:002010-08-21T22:13:15.041-07:00:):)ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38411112506717550312010-08-21T14:13:07.738-07:002010-08-21T14:13:07.738-07:00ബിന്ദു ചേച്ചീ.. പ്രകാശേട്ടനെ അങ്കിളാക്കിയതു വളരെ മ...ബിന്ദു ചേച്ചീ.. പ്രകാശേട്ടനെ അങ്കിളാക്കിയതു വളരെ മോശമായിപ്പോയി അത്രയ്ക്കു വയസ്സൊന്നും ഇല്ല ആ താടി നരച്ചൂന്നെ ഉള്ളു അല്ലെ ..വെറുതെ ഈ പിള്ളേരൊക്കെ ചേർന്ന് കിളവനാക്കല്ലേAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-45724054997616271082010-08-21T11:40:55.669-07:002010-08-21T11:40:55.669-07:00ഓണാശംസകൾ അങ്കിൾ....ഓണാശംസകൾ അങ്കിൾ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-84147926615632759372010-08-21T11:29:10.928-07:002010-08-21T11:29:10.928-07:00കാഴ്ച കൊണ്ടു വരലും
വീത് വയ്പ്പും ഒക്കെ ഇന്നു അന്യ...കാഴ്ച കൊണ്ടു വരലും
വീത് വയ്പ്പും ഒക്കെ ഇന്നു അന്യമായി കൊണ്ടിരിക്കുന്നു...
പണ്ട് ഓണത്തിനു എത്ര ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഉണ്ടാക്കിയാലും തികയില്ല .. കളിക്കാന്‍ പോകുമ്പോഴും വറുത്ത് വച്ചത് കുട്ടികള്‍ കൊണ്ടോവും..
നല്ല ഓണഓര്മ്മ, പങ്കു വച്ചതിനു നന്ദി ...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-46069859972654379442010-08-21T09:07:31.242-07:002010-08-21T09:07:31.242-07:00സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തു...സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com